Search

Face

  • MSM Profcon 2015 Poster
  • MSM Profcon 2015 Poster

Be a part of this great mission aiming at each individual around us...
Let it weigh in ur balance on a day only our deeds can save us...
may Allah make this a grand success...

Mujahid State Conference

Wednesday 7 March 2012

A Century of Renaissance

"നവോത്‌ഥാനത്തിന് ഒരു നൂറ്റാണ്ട്"
8th മുജാഹിദ് സംസ്ഥാന സമ്മേളനം
2012 ഡിസംബര്‍ 27, 28, 29, 30
കോഴിക്കോട്
ان شاء الله


A Century of Renaissance. MUJAHID STATE CONFERENCE 2012

3 comments:

  1. ഒരു നൂറ്റാണ്ട് .......നൂറു കൊല്ലം .....ഒരു നീണ്ട കാലം തന്നെ . ഇപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാം - ചരിത്രത്തിലേക്ക് ....നാം എന്ത് ചെയ്തു , എന്ത് നേടി ? അന്ന് അന്ധവിശ്വാസത്തിന്റെ ചളിക്കുണ്ടിലായിരുന്നു കേരളം . ജിന്ന് ബാധയും , സിഹ്റും , മന്ത്രവും , ഉറുക്കും , അല്ലാഹു അല്ലാത്ത ശക്തികളോട് സഹായം തേടലും സര്‍വ സാധാരണ ആയിരുന്നു . നീണ്ട കാലത്തെ അധ്വാന ഫലമായി വലിയ മാറ്റങ്ങള്‍ നാം വരുത്തി . പക്ഷെ ...............................ഇപ്പോള്‍ നാം എല്ലാം തകര്‍ക്കുകയല്ലേ ...നാം ഓടിച്ച ജിന്നിനെ നാം തന്നെ തിരിച്ചു വിളിക്കുകയല്ലേ ... ഈ പ്രസ്ഥാനം കെട്ടിപ്പടുത്ത നമ്മുടെ മുന്‍ഗാമികള്‍ നമുക്ക് മാപ്പ് തരുമോ ? അന്ധ വിശ്വാസങ്ങള്‍ കണ്ട് വേദനിക്കുന്ന പതിനായിരങ്ങള്‍ക് പ്രതീക്ഷ ആയിരുന്നു നമ്മുടെ പ്രസ്ഥാനം . അവര്‍ നമുക്ക് മാപ്പ് തരുമോ ?

    ReplyDelete
  2. ഒരു നൂറ്റാണ്ട് .......നൂറു കൊല്ലം തന്നയല്ലേ ,ഒരു സംശയം ,നദ്‌വത്തുല്‍ മുജാഹിദ്‌ സ്ഥാപിച്ചത് 1950 ആണെന്ന് പറയുന്നു അപ്പോള്‍ എങ്ങിനെ നൂറു വര്ഷം ആകും...62 വര്ഷം അല്ലെ ആകു.....ഇനി അതല്ല മുജാഹിദ്‌ പ്രസ്ഥാനം ആരംഭിക്കുന്നത് കേരള ഐക്യ സംഗം രൂപികരിച്ചതോടെ ആണെങ്കില്‍ പോലും ഇത് ശരിയല്ല..അത് രൂപികരിച്ചത് 1924 പറയുന്നു.....എന്ത് കൊണ്ടാണ് ഈ മുജാഹിദുകള്‍ എല്ലാ കാര്യിതിലും കളവു പറയുന്നത്...ഇവര്‍ക്ക് അല്ലാഹുവിനെ അശേഷം ഭയമില്ലേ.....

    ReplyDelete
  3. DEAR ASHIK... ASSALAMU ALAIKUM
    IT IS THE HUNDRED YEAR OF Renaissance , Not the hundred year of KNM or aikya sangam..

    it is KNM who directed kerala muslim the stright path to salvation.. please spare a little time to study the history before aikya sangam and KNM.

    MAY ALLAH HELP US ..

    NAZAR KANJIKODE....

    ReplyDelete